അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
വാര്‍ഷിക ധനകാര്യ പത്രിക

പഞ്ചായത്തിലെ  വാര്‍ഷിക ധനകാര്യ പത്രികയില്‍  (Annual Financial Statement)  ഒരു സാമ്പത്തിക വർഷത്തിലെ വരവും ചെലവും  രേഖപ്പെടുത്തുന്നു. നികുതി, ഗ്രാന്റ് തുടങ്ങിയ വരുമാനങ്ങളും വികസന പ്രവർത്തനങ്ങൾ, ശമ്പളം തുടങ്ങിയ ചെലവുകളും AFS-ൽ ഉൾപ്പെടും. പഞ്ചായത്തിന്റെ ധനകാര്യ കാര്യങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനും ഓഡിറ്റിനും ഭാവി ബജറ്റ് തയ്യാറാക്കുന്നതിനും ഇത് സഹായിക്കുന്നു.

  • Annual Financial Statement 2025-2026
  • Annual Financial Statement 2024-2025
  • Annual Financial Statement 2023-2024
  • Annual Financial Statement 2022-2023
  • Annual Financial Statement 2021-2022