ഘടകസ്ഥാപനങ്ങള്
🏥 ഹോമിയോ ആശുപത്രി
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
ആരോഗ്യ ബോധവൽക്കരണ ക്ലാസ്
⏰ പ്രവര്ത്തനസമയം : രാവിലെ 09 മുതല് ഉച്ചയക്ക് 02 വരെ
📍 വിലാസം : ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, മേലൂര്, പി.ഒ. മേലൂര് 680311
🌿 ആയുർവേദ ആശുപത്രി
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
ആരോഗ്യ ബോധവൽക്കരണ ക്ലാസ്
⏰ പ്രവര്ത്തനസമയം : രാവിലെ 09 മുതല് ഉച്ചയക്ക് 02 വരെ
📍 വിലാസം : ആയുഷ് NHM പ്രാഥമികാരോഗ്യകേന്ദ്രം, മേലൂര്, പി.ഒ. മേലൂര് 680311
🩺 പ്രാഥമികാരോഗ്യകേന്ദ്രം
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപതി പ്രാഥമികാരോഗ്യകേന്ദ്രം, സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഡോക്ടറടക്കം എട്ട് പേര് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്
- യോഗ ക്ലാസുകള്
- പാലിയേറ്റീവ് ഹോം കെയര്
⏰ പ്രവര്ത്തനസമയം : രാവിലെ 09 മുതല് ഉച്ചയക്ക് 02 വരെ
📍 വിലാസം : മേലൂര്, പി.ഒ. മേലൂര് 680311
☎ ഫോണ് :
✉ ഇമെയില് : @gmail.com
🏥🐄 വെറ്റിനറി ആശുപത്രി
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- മൊബൈല് വെറ്റിനറി യൂണിറ്റ്
വാക്സിനേഷന്
🌾 കൃഷിഭവന്
ലഭിക്കുന്ന സേവനങ്ങൾ
- കൃഷി സഹായങ്ങൾ & സബ്സിഡി
- കർഷക ക്ഷേമ പദ്ധതികൾ
- കൃഷി വികസന പദ്ധതികൾ
- കർഷക രജിസ്ട്രേഷൻ
കര്ഷക പെന്ഷന്
🌊🎣 ഫിഷറീസ് എക്സ്റ്റന്ഷന് ഓഫീസ്മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സർക്കാർ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്. മത്സ്യബന്ധനം, മത്സ്യകൃഷി, ക്ഷേമ പദ്ധതികൾ , ജനകീയാസൂത്രണപദ്ധതികള് എന്നിവയിൽ സഹായം നൽകുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്ന്ന് ഇതിനായി മത്സ്യ കര്ഷക ക്ലബ് പ്രവര്ത്തിച്ചു വരുന്നു
ലഭിക്കുന്ന സേവനങ്ങൾ
- മത്സ്യബന്ധന ഉപകരണങ്ങൾക്ക് സബ്സിഡി
- മത്സ്യവിത്ത് വിതരണം
- മത്സ്യകൃഷി പദ്ധതികൾ
- പെൻഷൻ & ഇൻഷുറൻസ്
- മത്സ്യത്തൊഴിലാളി രജിസ്ട്രേഷൻ
പരിശീലനവും ബോധവൽക്കരണവും
🐄 ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ്
ലഭിക്കുന്ന സേവനങ്ങൾ
- പരിശീലനം & ബോധവൽക്കരണം
- തീറ്റപുല് കൃഷി പ്രോത്സാഹനം
- ക്ഷീര സഹകരണ സംഘങ്ങളിലെ പാല് ഗുണനിലവാരം മെച്ചപ്പെടുത്തല്
ക്ഷീര കര്ഷക സഹായകേന്ദ്രം
സംയോജിത ശിശു വികസന ഓഫീസ്
ലഭിക്കുന്ന സേവനങ്ങൾ
- അനുപൂരക പോഷകാഹാരം
- രോഗപ്രതിരോധ കുത്തിവയ്പ്പ്
- ആരോഗ്യ പരിശോധന
- പരാമര്ശ സേവനം
- സ്കൂള് പൂര്വ്വ അനൗപചാരിക വിദ്യാഭ്യാസം
- ആരോഗ്യ പോഷണ വിദ്യാഭ്യാസം


വില്ലേജ് എക്സ്റ്റന്ഷന് ഓഫീസ്
ലഭിക്കുന്ന സേവനങ്ങൾ
- 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)
- 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
- 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
- ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
- 👩👩👧👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
- 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
- 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
- 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
- 📝 ബി.പി.എൽ. അർഹത പരിശോധന