അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ഘടകസ്ഥാപനങ്ങള്‍

🏥 ഹോമിയോ ആശുപത്രി

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്

     

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, മേലൂര്‍, പി.ഒ. മേലൂര്‍ 680311

 

🌿 ആയുർവേദ ആശുപത്രി

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്

     

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ആയുഷ് NHM  പ്രാഥമികാരോഗ്യകേന്ദ്രം, മേലൂര്‍, പി.ഒ. മേലൂര്‍ 680311

 

🩺  പ്രാഥമികാരോഗ്യകേന്ദ്രം

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപതി പ്രാഥമികാരോഗ്യകേന്ദ്രം,  സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഡോക്ടറടക്കം എട്ട് പേര്‍ ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകള്‍
  • യോഗ ക്ലാസുകള്‍
  • പാലിയേറ്റീവ് ഹോം കെയര്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : മേലൂര്‍, പി.ഒ. മേലൂര്‍ 680311

☎ ഫോണ്‍ : 

 

✉ ഇമെയില്‍ : @gmail.com

 

🏥🐄 വെറ്റിനറി ആശുപത്രി

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • മൊബൈല്‍ വെറ്റിനറി യൂണിറ്റ്
  • വാക്സിനേഷന്‍

    🌾 കൃഷിഭവന്‍ 

  • ലഭിക്കുന്ന സേവനങ്ങൾ

  • കൃഷി സഹായങ്ങൾ & സബ്സിഡി
  • കർഷക ക്ഷേമ പദ്ധതികൾ
  • കൃഷി വികസന പദ്ധതികൾ
  • കർഷക രജിസ്ട്രേഷൻ
  • കര്‍ഷക പെന്‍ഷന്‍

    🌊🎣 ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്
  • മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സർക്കാർ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്. മത്സ്യബന്ധനം, മത്സ്യകൃഷി, ക്ഷേമ പദ്ധതികൾ , ജനകീയാസൂത്രണപദ്ധതികള്‍ എന്നിവയിൽ സഹായം നൽകുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് ഇതിനായി മത്സ്യ കര്‍ഷക ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു

  • ലഭിക്കുന്ന സേവനങ്ങൾ

  • മത്സ്യബന്ധന ഉപകരണങ്ങൾക്ക് സബ്സിഡി
  • മത്സ്യവിത്ത് വിതരണം
  • മത്സ്യകൃഷി പദ്ധതികൾ
  • പെൻഷൻ & ഇൻഷുറൻസ്
  • മത്സ്യത്തൊഴിലാളി രജിസ്ട്രേഷൻ
  • പരിശീലനവും ബോധവൽക്കരണവും

    🐄 ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ്

  • ലഭിക്കുന്ന സേവനങ്ങൾ

  • പരിശീലനം & ബോധവൽക്കരണം
  • തീറ്റപുല്‍ കൃഷി പ്രോത്സാഹനം
  • ക്ഷീര സഹകരണ സംഘങ്ങളിലെ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തല്‍
  • ക്ഷീര കര്‍ഷക സഹായകേന്ദ്രം

    സംയോജിത ശിശു വികസന ഓഫീസ്

  • ലഭിക്കുന്ന സേവനങ്ങൾ

  • അനുപൂരക പോഷകാഹാരം
  • രോഗപ്രതിരോധ കുത്തിവയ്പ്പ്
  • ആരോഗ്യ പരിശോധന
  • പരാമര്‍ശ സേവനം
  • സ്കൂള്‍ പൂര്‍വ്വ അനൗപചാരിക വിദ്യാഭ്യാസം
  • ആരോഗ്യ പോഷണ വിദ്യാഭ്യാസം
  • വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്

  • ലഭിക്കുന്ന സേവനങ്ങൾ

  • 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)
  • 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
  • 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
  • ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
  • 👩‍👩‍👧‍👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
  • 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
  • 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
  • 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
  • 📝 ബി.പി.എൽ. അർഹത പരിശോധന