അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
മാലിന്യസംസ്ക്കരണം പരാതികള്‍

⚠️ പൊതുജന ശ്രദ്ധയ്ക്ക്

മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.

📸 പ്രസ്തുത പ്രവര്‍ത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകര്‍ത്തി വാട്ട്സ്അപ്പില്‍ അയക്കുന്നവര്‍ക്ക് പരാതി പരിശോധിച്ച് പാരിതോഷികം നല്‍കും.
9645739236