അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
വിവരാവകാശ നിയമം 2005

 

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ആര്‍ച്ച എ നായര്‍

സെക്രട്ടറി, മേലൂര്‍  ഗ്രാമപഞ്ചായത്ത്

മേലൂര്‍ പി.ഒ, തൃശ്ശൂര്‍ -  680 311

 ഓഫീസ് ഫോണ്‍ -  04802739236

ഫോണ്‍ - 9496046183

ഇമെയില്‍:meloorgp@gmail.com

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഷാബു കെ ജെ

ജൂനിയര്‍ സൂപ്രണ്ട്, മേലൂര്‍  ഗ്രാമപഞ്ചായത്ത്

മേലൂര്‍ പി.ഒ, തൃശ്ശൂര്‍ - 680311

ഫോണ്‍ -   9946567708

 അപ്പലേറ്റ് അതോറിറ്റി

ദുര്‍ഗ്ഗാദാസ്

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003

ഫോണ്‍ : 9496046011

Email:adptsr@gmail.com