അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
പഞ്ചായത്ത് കമ്മിറ്റി

ഗ്രാമപഞ്ചായത്തിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാണ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി.

  • ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് കമ്മിറ്റിയുടെ അധ്യക്ഷൻ.
  • വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവർ കമ്മിറ്റിയിൽ ഉൾപ്പെടുന്നു.
  • പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ, പദ്ധതികൾ, ബജറ്റ്, പൊതുജന സേവനങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുന്നു.
  • ഗ്രാമസഭകളിൽ ഉയർന്നുവരുന്ന ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിച്ച് വിവിധ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.
  • പഞ്ചായത്തിന്റെ നിയമപരവും ഭരണപരവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രധാന പങ്ക് വഹിക്കുന്നു

     

                2025-2030 ഭരണസമിതി അംഗങ്ങള്‍     

               
    വാര്‍ഡ് നം    വാര്‍ഡിന്റെ പേര്    വാര്‍ഡ് അംഗം    ഫോണ്‍ നമ്പര്‍    ഇ മെയില്‍ വിലാസം
    1    ശാന്തിപുരം    എം എസ് ബിജു    7592837477 (Whatsapp)  9645743747    msbiju37477@gmail.com
    2    കല്ലുകുത്തി    പി സി അനൂപ്     9846586655    pcanoopmelur@gmail.com
    3    നായരങ്ങാടി    ഗോപിക ഗോപാലകൃഷ്ണന്‍    9188575327    gopikaanoop29@gmail.com
    4    പൂലാനി    സിന്ധു ഉണ്ണികൃഷ്ണന്‍    9747439180    sindhuunni123456@gmail.com
    5    കുന്നപ്പിള്ളി    രമ്യ വിജിത്ത്    9645783118    ramyavijith1@gmail.com
    6    അടിച്ചിലി    അഭിലാഷ് എം പി     9895166940    adichilya@gmail.com
    7    പുഷ്പഗിരി    ഹൈമാവതി ശിവന്‍    9946017653    hymavathysivan@gmail.com
    8    ദേവരാജഗിരി    ഷിജി വികാസ്    9447830315    shijivikas007@gmail.com
    9    കുറുപ്പം    പ്രദീപ് പി ആര്‍    9539020006 (Whatsapp) 7510711318    pradheeppr956@gmail.com
    10    പാലപ്പിള്ളി    ലിന്‍സണ്‍ ആന്റണി    9947827513    linsonantony2025@gmail.com
    11    മുള്ളന്‍പാറ    ജോസഫ് പൈനാടത്ത‍്    9495332292 (Whatsapp) 9188392292 josephpynadath1@gmail.com
    12    മേലൂര്‍ സെന്റര്‍    എം ടി ഡേവീസ്    9495553080    devismt97@gmail.com
    13    കൂവ്വക്കാട്ടുകുന്ന്    സതി രാജീവ്    9526309723     sathyrajeev3@gmail.com
    14    നടുത്തുരുത്ത്‌    പോളി പുളിക്കന്‍    9048241365    ppoly157@gmail.com
    15    മുരിങ്ങൂര്‍    റിന്‍സി രാജേഷ് മേനോത്ത്    9946370130    rincyrajesh18@gmail.com
    16    മുരിങ്ങൂര്‍ വടക്കുംമുറി‌    സജി എ ഡി     9846365138    sajiaikaraparambil@gmail.com
    17    മണ്ടിക്കുന്ന്    ഷീന ബില്ലു    8547589760    sheenakamblath@gmail.com
    18    കാലടി    ജാന്‍സി ബാബു    7025332065    jhancybabumeloor999@gmail.com
    19    കരുവാപ്പടി    ഷീജ പോളി തെക്കന്‍    7510491962    sheejapaulythekkan@gmail.com